1. ബി.ജെ.പിയുടെ 37-ാം ജന്മദിനമാണ് ഏപ്രിൽ 6. 1980 ഏപ്രിൽ 6-ന് ഭാരതീയ ജനതാ പാർട്ടി രൂപവത്കരിച്ചപ്പോൾ ആരായിരുന്നു ആദ്യ പ്രസിഡന്റ് ? [Bi. Je. Piyude 37-aam janmadinamaanu epril 6. 1980 epril 6-nu bhaaratheeya janathaa paartti roopavathkaricchappol aaraayirunnu aadya prasidantu ?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അടൽ ബിഹാരി വാജ്പേയ്
    1951-ൽ ശ്യാമപ്രസാദ് മുഖർജി രൂപവത്കരിച്ച ജനസംഘിൽനിന്നാണ് ബി.ജെ.പിയുടെ തുടക്കം. ജനസംഘ് 1977-ൽ മറ്റ് പാർട്ടികളുമായി ലയിച്ച് ജനതാപാർട്ടിയായി. 1980-ൽ ഇത് പിരിച്ച് വിട്ട് ബി.ജെ.പിക്ക് രൂപം നൽകുകയായിരുന്നു.
Show Similar Question And Answers
QA->ഭാരതീയ ജനതാ പാര് ‍ ട്ടി സ്ഥാപിതമായത് ഏത് വര് ‍ ഷം....
QA->ഭാരതീയ ജനതാ പാർടി രൂപം കൊണ്ടത് ഏത് വർഷം....
QA->പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ആദ്യ കോണ് ‍ ഗ്രസ് ഇതര പാർട്ടിയായ ജനതാ പാർട്ടി ഏത് പേരിലാണ് 1977- ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ?....
QA->എസ്.എൻ.ഡി.പിയുടെ ആദ്യ പ്രസിഡന്റ്? ....
QA->1977- ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ നേടിയാണ് ‌ ജനതാ പാർട്ടി അധികാരത്തിൽ വന്നത് ?....
MCQ->ബി.ജെ.പിയുടെ 37-ാം ജന്മദിനമാണ് ഏപ്രിൽ 6. 1980 ഏപ്രിൽ 6-ന് ഭാരതീയ ജനതാ പാർട്ടി രൂപവത്കരിച്ചപ്പോൾ ആരായിരുന്നു ആദ്യ പ്രസിഡന്റ് ?....
MCQ->താഴെ കൊടുത്തിരിക്കുന്നതിൽ ആരെയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാത്തത്?....
MCQ->പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ആദ്യ കോണ് ‍ ഗ്രസ് ഇതര പാർട്ടിയായ ജനതാ പാർട്ടി ഏത് പേരിലാണ് 1977- ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ?....
MCQ->1977- ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ നേടിയാണ് ‌ ജനതാ പാർട്ടി അധികാരത്തിൽ വന്നത് ?....
MCQ->ആറാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളാണ് ജനതാ പാർട്ടി നേടിയത് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution