1. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? [Anthaaraashdra phudbol phedareshanaaya phiphayude puthiya raankingil onnaam sthaanatthulla raajyam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബ്രസീൽ
ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അർജന്റീനയെ മറികടന്നാണ് ബ്രസീൽ ഒന്നാം റാങ്കിലെത്തിയത്. ജർമനി മൂന്നാം സ്ഥാനവും ചിലി നാലാം സ്ഥാനവും നിലനിർത്തി. ഫിഫ റാങ്കിങ്ങിൽ 132-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 31 രാജ്യങ്ങളെ മറികടന്ന് 101-ാംസ്ഥാനത്തെത്തി. പട്ടികയിലെ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ 11-ാം സ്ഥാനം ഇന്ത്യയ്ക്കാണ്.