1. ഏപ്രിൽ 4-ന് അന്തരിച്ച കിശോരി അമോങ്കർ ഏത് മേഖലയുമായി ബന്ധപ്പെട്ടവരായിരുന്നു? [Epril 4-nu anthariccha kishori amonkar ethu mekhalayumaayi bandhappettavaraayirunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സംഗീതം
ഹിന്ദുസ്താനി ക്ലാസിക്കൽ വോക്കലിസ്റ്റായ അമോങ്കർ 84-ം വയസ്സിലാണ് അന്തരിച്ചത്. പദ്മ വിഭൂഷൺ അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഹിന്ദുസ്താനി ക്ലാസിക്കൽ വോക്കലിസ്റ്റായ അമോങ്കർ 84-ം വയസ്സിലാണ് അന്തരിച്ചത്. പദ്മ വിഭൂഷൺ അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.