1. പ്രധാന മന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 27-ന് ഉദ്ഘാടനം ചെയ്ത ഉഡാൻ പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pradhaana manthri narendra modi epril 27-nu udghaadanam cheytha udaan paddhathi ethu mekhalayumaayi bandhappettirikkunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വ്യോമ ഗതാഗതം
ഇന്ത്യയിലെ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കുന്ന പദ്ധതിയാണ് ഉഡാൻ. Ude Desh ka Aam Nagrik (UDAN) എന്നാണ് പദ്ധതിയുടെ മുഴുവൻ പേര്. 2016 ജൂൺ 15-ന് പ്രഖ്യാപിച്ച നാഷണൽ സിവിൽ ഏവിയേഷൻ പോളിസിയുടെ ഭാഗമായാണ് പുതിയ പദ്ധതി തുടങ്ങിയത്.