1. ലോക പുസ്തകദിനമായി ആചരിക്കാൻ ഏപ്രിൽ 23 തിരഞ്ഞെടുത്തതിന്റെ പ്രത്യേകതയെന്ത്? [Loka pusthakadinamaayi aacharikkaan epril 23 thiranjedutthathinte prathyekathayenthu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    വില്യം ഷേക്സപിയർ അന്തരിച്ച ദിവസം
    ഏപ്രിൽ 23 ലോക പുസ്തക, കോപ്പിറൈറ്റ് ദിനമായാണ് ആചരിക്കുന്നത്. വില്യം ഷേക്സിപിയറിന്റെയും കാർവെന്റെയുടെയും ചരമദിനമായതുകൊണ്ടാണ് ഏപ്രിൽ 23-നെ ഈ ദിനാചരണത്തിന് തിരഞ്ഞെടുത്തത്. 1616 ഏപ്രിൽ 23-ന് 52-ാം വയസ്സിലാണ് ഷേക്സ്പിയർ അന്തരിച്ചത്. ലോകപ്രശസ്തനായ സ്പാനിഷ് നോവലിസ്റ്റായ കാർവന്റെ അന്തരിച്ചതും 1616 ഏപ്രിൽ 23-നാണ്.
Show Similar Question And Answers
QA->ലോക പുസ്തകദിനമായി ആചരിക്കുന്ന ഏപ്രിൽ 23 ഏത് വിശ്വസാഹിത്യകാരന്റെ ചരമദിനമാണ്?....
QA->ആരുടെ ജന്മദിനമാണ് (ഏപ്രിൽ 2) ലോക ബാല പുസ്തകദിനമായി ആചരിക്കുന്നത്?....
QA->ലോക പുസ്തകദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? ....
QA->ലോക പുസ്തകദിനമായി ആചരിക്കുന്നത് ....
QA->ലോക പുസ്തകദിനമായി ആചരിക്കുന്നത്....
MCQ->ലോക പുസ്തകദിനമായി ആചരിക്കാൻ ഏപ്രിൽ 23 തിരഞ്ഞെടുത്തതിന്റെ പ്രത്യേകതയെന്ത്?....
MCQ->ബി.ജെ.പിയുടെ 37-ാം ജന്മദിനമാണ് ഏപ്രിൽ 6. 1980 ഏപ്രിൽ 6-ന് ഭാരതീയ ജനതാ പാർട്ടി രൂപവത്കരിച്ചപ്പോൾ ആരായിരുന്നു ആദ്യ പ്രസിഡന്റ് ?....
MCQ->ഏപ്രിൽ 12 ന് യൂറി ഗഗാറിൻ നടത്തിയ ആദ്യത്തെ മനുഷ്യ ബഹിരാകാശ പറക്കലിന്റെ വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 12 ന് അന്താരാഷ്ട്ര മനുഷ്യ ബഹിരാകാശ പറക്കൽ ദിനം ആഘോഷിക്കുന്നു _____ ന്....
MCQ->ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ ജൂലായ് 11 തിരഞ്ഞെടുത്തതെന്തുകൊണ്ടാണ്?....
MCQ->ലോക അഹിംസാ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കാൻ തീരുമാനിച്ച ദിവസം....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution