1. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം കുട്ടികളിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമാവുന്ന മലേറിയ പ്രോട്ടോസോവ ഏതാണ്? [Lokaarogya samghadanayude puthiya ripporttu prakaaram kuttikalil ettavum kooduthal maranatthinu kaaranamaavunna maleriya prottosova ethaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പ്ലാസ്മോഡിയം ഫാൽസിപ്പാരം
ലോക മലേറിയ ദിനം ആചരിക്കുന്നത് ഏപ്രിൽ 25-നാണ്. കുത്തിവെപ്പിലൂടെയുള്ള ലോകത്തെ ആദ്യ മലേറിയ വാക്സിൻ 2018-ൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കയാണ്. ഘാന,കെനിയ,മലാവി എന്നീ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുന്നത്. 5 മാസത്തിനും 17 മാസത്തിനും ഇടയിലുള്ള കുട്ടികൾക്കാണ് RTS,S എന്ന പേരിലുള്ള ഈ കുത്തിവെപ്പ് നടത്തുന്നത്. 2015-ലെ കണക്കുപ്രകാരം 4,29,000 പേർ മലേറിയ ബാധിച്ച് ലോകത്ത് മരിച്ചതായാണ് കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ ആഫ്രിക്കയിലെ കുട്ടികളായിരുന്നു.