1. 2017-ലെ ഗോൾഡ്മാൻ പ്രൈസിന് തിരഞ്ഞെടുക്കപ്പെട്ട ആറുപേരിൽ ഒരാൾ ഇന്ത്യക്കാരനായ പ്രഫുല്ല സാമന്ത്രയാണ്. അന്താരാഷ്ട്രരംഗത്ത് ശ്രദ്ദേയമായ ഈ പുരസ്കാരം ഏത് മേഖലയിലെ മികവിനുള്ളതാണ് ? [2017-le goldmaan prysinu thiranjedukkappetta aaruperil oraal inthyakkaaranaaya praphulla saamanthrayaanu. Anthaaraashdraramgatthu shraddheyamaaya ee puraskaaram ethu mekhalayile mikavinullathaanu ?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പരിസ്ഥിതി
ഹരിത നൊബേൽ എന്ന് കൂടി അറിയപ്പെടുന്ന ഈ പുരസ്കാരം സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ ഗോൾഡ്മാൻ എൻവയോൺമെന്റൽ ഫൗണ്ടേഷനാണ് നൽകുന്നത്. ലോകത്തെ ആറ് റീജിയനുകളിൽനിന്നായി എല്ലാ വർഷവും ആറു പേരെ ഈ അവാർഡിനായി തിരഞ്ഞെടുക്കുന്നു. 1990 -ലാണ് അവാർഡ് നൽകിത്തുടങ്ങിയത്. ഇന്ത്യയിൽനിന്ന് ആദ്യമായി മേധാ പട്കർക്കാണ് ഈ അവാർഡ് ലഭിച്ചത്. സാമന്ത്ര അടക്കം ആറ് ഇന്ത്യക്കാർക്ക് ഇതുവരെ ഈ അവാർഡ് ലഭിച്ചിട്ടുണ്ട്. ഒഡിഷയിലെ നിയാംഗിരി റീജിയനിലെ ഖനനത്തിനെതിരെയുള്ള സമരത്തിന് നേതൃത്വം നൽകിയത് പ്രഫുല്ല സാമന്ത്രയായിരുന്നു. 1,75,000 യു.എസ്. ഡോളറാണ് ഗോൾഡ്മാൻ പ്രൈസ് വിജയികൾക്ക് നൽകുന്നത്.