1. കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന മഹര്‍ഷി ഭദ്രായന്‍ വ്യാസ് സമ്മാന്‍(Maharshi Badrayan Vyas Samman) ഏത് രംഗത്തെ മികവിനുള്ളതാണ്? [Kendra sar‍kkaar‍ ellaa var‍shavum nal‍kivarunna mahar‍shi bhadraayan‍ vyaasu sammaan‍(maharshi badrayan vyas samman) ethu ramgatthe mikavinullathaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ക്ലാസിക്കല്‍ ഭാഷകളിലെ സമഗ്ര സംഭാവന
    മലയാളം ഉള്‍പ്പെടെയുള്ള ക്ലാസിക്കല്‍ ഭാഷകളില്‍ സമഗ്രസംഭാവന നല്‍കുന്നവര്‍ക്കാണ് എല്ലാ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ മഹര്‍ഷി ഭദ്രായന്‍ വ്യാസ് സമ്മാന്‍ നല്‍കി വരുന്നത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. 2002-ലാണ് അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയത്. 2018-ലെ പുരസ്‌കാരം ഏപ്രില്‍ 4-ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിതരണം ചെയ്തു.
Show Similar Question And Answers
QA->Vyas Samman award enthumayi bandapettathanu ?....
QA->കേരള സര് ‍ ക്കാര് ‍ ഭാഗ്യക്കുറി ആരംഭിച്ചു . ഇന്ത്യയില് ‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര് ‍ ക്കാര് ‍ ലോട്ടറി തുടങ്ങുന്നത് .....
QA->സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഈഴവര്‍ക്ക്‌ അവസരം വേണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച നിവേദനം?....
QA->കോവിഡ്19 ലോക്ഡൗണ്‍കാലത്ത് പാവപ്പെട്ടവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കുന്നത് ഏത് പദ്ധതിയിലൂടെയാണ്....
QA->നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകിവരുന്ന 2020-ലെ ഒഎൻവി പുരസ്കാരത്തിന് അർഹനായ വ്യക്തി?....
MCQ->കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന മഹര്‍ഷി ഭദ്രായന്‍ വ്യാസ് സമ്മാന്‍(Maharshi Badrayan Vyas Samman) ഏത് രംഗത്തെ മികവിനുള്ളതാണ്?....
MCQ->കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങള്‍ക്ക്‌ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വതന്ത്ര അധികാരങ്ങള്‍ നല്‍കുന്നതിനായി ഭാരത സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക പദവി ഏതാണ്‌ ?....
MCQ->കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങള്‍ക്ക്‌ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വതന്ത്ര അധികാരങ്ങള്‍ നല്‍കുന്നതിനായി ഭാരത സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക പദവി ഏതാണ്‌ ?....
MCQ->അമ്മന്നൂർ മാധവ ചാക്യാർ പുരസ്കാരം ഏത് രംഗത്തെ മികവിനുള്ളതാണ്?....
MCQ->ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കുന്ന സേവനങ്ങള്‍ എത്ര കാലപരിധിക്കുള്ളില്‍ നല്‍കണമെന്ന്‌ അനുശാസിക്കുന്ന നിയമം 129/2017)....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution