1. വിസ്ഡ്ണ്‍സ് ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം? [Visdn‍su leedingu krikkattar‍ ophu da iyaraayi thiranjedukkappetta inthyan‍ vanitha krikkattu thaaram?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സ്മൃതി മന്ഥാന
    വിരാട് കോലി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലീഡിങ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാനാണ് ലീഡിങ് ട്വന്റി-20 ക്രിക്കറ്റര്‍. കോലി 2018-ല്‍ 2735 റണ്ണെടുത്തിരുന്നു. സ്മൃതി മന്ഥാന 1291 റണ്ണെടുത്തിട്ടുണ്ട്.
Show Similar Question And Answers
QA->ടൈം മാഗസിന്റെ 2022- ലെ പേഴ്സൺ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?....
QA->വിസ്ഡൻ അൽമനാക്കിന്റെ ലീഡിങ് ക്രിക്കറ്റർ ഇൻ ദ്‌ വേൾഡ് പുരസ്കാരം നേടിയ ഇംഗ്ലീഷ് താരം?....
QA->ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍....
QA->ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍....
QA->ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതാ ബ ?....
MCQ->വിസ്ഡ്ണ്‍സ് ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം?....
MCQ->ക്രിക്കറ്റ് മാസികയായ വിസ്ഡൻ 2017-ലെ ലീഡിങ് ക്രിക്കറ്റർ ഇന്‍ ദി വേൾഡായി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം?....
MCQ->ഐ.സി.സി. വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരം?....
MCQ->2019-ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോയുടെ ടൈറ്റിൽ?....
MCQ->ഇന്ത്യൻ വനിതാ ഹോക്കി താരം റാണി രാംപാൽ ക്രിക്കറ്റ് താരം സ്മൃതി മന്ദാന എന്നിവരെ ഏത് ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution