1. പരിസ്ഥിതി മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കിയതിനുള്ള ISO 14001: 2015 സര്‍ട്ടിഫിക്കറ്റ് (ഹരിത ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ്) നേടിയ ഇന്ത്യയിലെ ആദ്യ റെയില്‍വെ സ്റ്റേഷന്‍? [Paristhithi maanejmentu samvidhaanam nadappaakkiyathinulla iso 14001: 2015 sarttiphikkattu (haritha ai. Esu. O. Sarttiphikkattu) nediya inthyayile aadya reyilve stteshan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഗുവാഹട്ടി
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേഡൈസേഷന്‍ എന്നതിന്റെ ചുരുക്ക രൂപമാണ് ഐ.എസ്.ഒ. മാലിന്യ സംസ്‌കരണ സംവിധാനമടക്കമുള്ള പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളൊരുക്കിയാണ് ഗുവാഹട്ടി സ്റ്റേഷന്‍ ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ നേടിയത്.