1. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയുടെ എക്‌സിക്യുട്ടീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍? [Anthaaraashdra phudbol‍ phedareshanaaya phiphayude eksikyutteevu kaun‍sililekku thiranjedukkappetta aadya inthyan‍?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    പ്രഫുല്‍ പട്ടേല്‍
    2019 മുതല്‍ 23 വരെയുള്ള നാല് വര്‍ഷത്തേക്കാണ് പ്രഫുല്‍ പട്ടേലിനെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് പ്രഫുല്‍ പട്ടേല്‍.
Show Similar Question And Answers
QA->ഇന്ത്യന്‍ യുണിയന്റെ എക്‌സിക്യുട്ടീവ്‌ തലവന്‍....
QA->ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ ആസ്ഥാനം....
QA->ഏത് സമുദായത്തില് ‍ പെട്ടവരെയാണ് ലെജിസ്ലേറ്റിവ് കൗണ് ‍ സിലിലേക്ക് നാമനിര് ‍ ദ്ദേശം ചെയ്യാന് ‍ ഗവര് ‍ ണര് ‍ ക്ക് അധികാരമുള്ളത് ?....
QA->ഏത് സമുദായത്തില്‍പെട്ടവരെയാണ് ലെജിസ്ലേറ്റിവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമുള്ളത്?....
QA->കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ്‌....
MCQ->അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയുടെ എക്‌സിക്യുട്ടീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍?....
MCQ-> രാജുവും മോഹനും ക്രിക്കറ്റും ടെന്നീസും കളിക്കും. മോഹനും പ്രദീപും, ടെന്നീസും ഫുട്‌ബോളും കളിക്കും, പ്രദീപും കുമാറും ഫുട്‌ബോളും ഹോക്കിയും കളിക്കും. രാജുവും കുമാറും ഹോക്കിയും ക്രിക്കറ്റും കളിക്കും. എന്നാല് ക്രിക്കറ്റ്, ടെന്നീസ്, ഫുട്‌ബോള് ഇവ മൂന്നും കളിക്കുന്ന കളിക്കാരന്?....
MCQ->രാജുവും മോഹനും ക്രിക്കറ്റും ടെന്നീസും കളിക്കും. മോഹനും പ്രദീപും; ടെന്നീസും ഫുട്‌ബോളും കളിക്കും; പ്രദീപും കുമാറും ഫുട്‌ബോളും ഹോക്കിയും കളിക്കും. രാജുവും കുമാറും ഹോക്കിയും ക്രിക്കറ്റും കളിക്കും. എന്നാല്‍ ക്രിക്കറ്റ്; ടെന്നീസ്; ഫുട്‌ബോള്‍ ഇവ മൂന്നും കളിക്കുന്ന കളിക്കാരന്‍?....
MCQ->അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?....
MCQ->ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ 2019-ലെ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത താരം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution