1. ഡേവിഡ് മല്‍പാസ (David Malpssa) ഏത് അന്താരാഷ്ട്ര ബാങ്കിന്റെ പുതിയ പ്രസിഡന്റാണ്? [Devidu mal‍paasa (david malpssa) ethu anthaaraashdra baankinte puthiya prasidantaan?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    വേള്‍ഡ് ബാങ്ക്
    യു.എസ്. ട്രഷറി ഉദ്യോഗസ്ഥന്‍ കൂടിയായ ഡേവിഡ് മാല്‍പാസിനെ അഞ്ച് വര്‍ഷത്തേക്കാണ് ലോക ബാങ്ക് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്(ഐ.ബി.ആര്‍.ഡി.) ആണ് വേള്‍ഡ് ബാങ്ക് എന്നറിയപ്പെടുന്നത്. അമേരിക്കക്കാരെ മാത്രമാണ് ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാറ്.
Show Similar Question And Answers
QA->കിം ജോങ് യാങ് ഏത് അന്താരാഷ്ട്ര സംഘടനയുടെ പ്രസിഡന്റാണ്?....
QA->റിസര്‍ വ് ബാങ്കിന്റെ പ്രവര്‍ത്തന അനുമതി നേടിയ 2 പുതിയ ബാങ്കുകള്‍ (2014-2015 ൽ) ഏതൊക്കെ?....
QA->ഈ അടുത്ത് നിയമിതനായ റിസർവ് ബാങ്കിന്റെ പുതിയ ഡപ്യൂട്ടി ഗവണർ ?....
QA->ഇന്ത്യൻ റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ ?....
QA->Who is the creator of the famous character “David Copperfield”....
MCQ->ഡേവിഡ് മല്‍പാസ (David Malpssa) ഏത് അന്താരാഷ്ട്ര ബാങ്കിന്റെ പുതിയ പ്രസിഡന്റാണ്?....
MCQ->You are the network administrator for your company. The company has numerous branch offices, and each office uses Internet Connecting Sharing to connect to the Internet. A new employee named David Johnson is configuring a Windows 2000 Server computer as a file server. When David uses Windows update for the first time and select Product Update, he receives an error message stating that access is denied. David needs to be able to update the file by using his account. What should you do?....
MCQ->It was the brand that made David Ogilvy famous. Which shirt brand"s ads had the famous man with an eye patch in the 1950s, which catapulted David Ogilvy to fame?....
MCQ->2018-19ല്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച എത്ര ശതമാനമായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ പുതിയ അനുമാനം?....
MCQ->റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ ആര്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution