1. 2019-ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോയുടെ ടൈറ്റിൽ? [2019-le veldu prasu photto ophu da iyaraayi thiranjedukkappetta phottoyude dyttil?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
Crying Girl on the Border ഗെറ്റി ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ എടുത്ത ചിത്രമാണ് 'അതിര്‍ത്തിയില്‍ കരയുന്ന കുട്ടി'. 2018 ജൂണ്‍ 12-ന് എടുത്തതാണ് ഈ ഫോട്ടോ. യു.എസ്. അതിര്‍ത്തി കടന്നെത്തിയ മെക്‌സിക്കന്‍ അഭയാര്‍ഥികളായ അമ്മയും കുഞ്ഞും യു.എസ്.പോലീസ് പിടിയിലായപ്പോഴെടുത്ത ഫോട്ടോയാണിത്. പിടികൂടുന്ന അഭയാര്‍ഥികള്‍ക്കിടയിലെ അമ്മയെയും കുഞ്ഞിനെയും വേര്‍പിരിച്ച് താമസിപ്പിക്കുന്ന യു.എസ്. നയത്തിനെതിരെ പ്രതിഷേധം ശക്തമാകാന്‍ ഇടയാക്കിയ ഫോട്ടോയാണിത്. പ്രതിഷേധത്തെതുടര്‍ന്ന് അമേരിക്കയ്ക്ക് ഈ നയം തിരുത്തേണ്ടിവന്നു.
ഗെറ്റി ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ എടുത്ത ചിത്രമാണ് 'അതിര്‍ത്തിയില്‍ കരയുന്ന കുട്ടി'. 2018 ജൂണ്‍ 12-ന് എടുത്തതാണ് ഈ ഫോട്ടോ. യു.എസ്. അതിര്‍ത്തി കടന്നെത്തിയ മെക്‌സിക്കന്‍ അഭയാര്‍ഥികളായ അമ്മയും കുഞ്ഞും യു.എസ്.പോലീസ് പിടിയിലായപ്പോഴെടുത്ത ഫോട്ടോയാണിത്. പിടികൂടുന്ന അഭയാര്‍ഥികള്‍ക്കിടയിലെ അമ്മയെയും കുഞ്ഞിനെയും വേര്‍പിരിച്ച് താമസിപ്പിക്കുന്ന യു.എസ്. നയത്തിനെതിരെ പ്രതിഷേധം ശക്തമാകാന്‍ ഇടയാക്കിയ ഫോട്ടോയാണിത്. പ്രതിഷേധത്തെതുടര്‍ന്ന് അമേരിക്കയ്ക്ക് ഈ നയം തിരുത്തേണ്ടിവന്നു.