1. ഐ.സി.സി. വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരം? [Ai. Si. Si. Vanitha krikkattar ophu di iyar puraskaaram nediya inthyan thaaram?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സ്മൃതി മന്ദാന
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനാണ് സ്മൃതി മന്ദാന. മികച്ച ഏകദിന താരവും സ്മൃതി മന്ദാനയാണ്. ഓസ്‌ട്രേലിയന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായ അലിസ ഹെയ്‌ലിയാണ് മികച്ച T 20 താരം.