1. റഷ്യ വിജയകരമായി പരീക്ഷിച്ച ഹൈപ്പര്‍ സോണിക് മിസൈലേത്? [Rashya vijayakaramaayi pareekshiccha hyppar‍ soniku misyleth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അവന്‍ഗാര്‍ഡ്
    തെക്കന്‍ റഷ്യയിലെ യൂറാല്‍ പര്‍വത നിരകളില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ 6000 കിലോമീറ്റര്‍ അകലെ കാംചറ്റ്കയില്‍ സ്ഥാപിച്ച ലക്ഷ്യം തകര്‍ത്താണ് വിജയം കണ്ടത്. ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗമാണ് റഷ്യ ഈ മിസൈലിന് അവകാശപ്പെടുന്നത്. ഡിസംബര്‍ 27-നായിരുന്നു പരീക്ഷണം. ലോകത്ത് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ സ്വന്തമായുള്ള ആദ്യ രാജ്യമായി റഷ്യ മാറിയതായി പ്രസിഡന്റ് വ്‌ളാദമിര്‍ പുതിന്‍ അവകാശപ്പെട്ടു.
Show Similar Question And Answers
QA->ഇന്ത്യ വിജയകരമായി പരീക്ഷിച്ച യുദ്ധക്കപ്പൽ തകർക്കാനാകുന്ന റഷ്യൻ നിർമ്മിത മിസൈൽ?....
QA->2013 സെപ്റ്റംബറില്‍ ഇന്ത്യ വിജയകരമായി പരീക്ഷണം നടത്തിയ പ്രഥമ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലേത്‌?....
QA->ഇന്ത്യ അടുത്തിടെ ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിജയകരമായി പരീക്ഷിച്ച ഗൈഡഡ് റോക്കറ്റ്പി ഏത് ?....
QA->ഇന്ത്യ അടുത്തിടെ ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് വിജയകരമായി പരീക്ഷിച്ച ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽഏതാണ് ?....
QA->അടുത്തിടെ ഡി . ആർ . ഡി . ഒ സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ ( വ്യോമനിയന്ത്രിത ബോംബ് ) വിജയകരമായി പരീക്ഷിച്ച സ്ഥലം....
MCQ->റഷ്യ വിജയകരമായി പരീക്ഷിച്ച ഹൈപ്പര്‍ സോണിക് മിസൈലേത്?....
MCQ->ഹ്വസോങ്-8 ഒരു പുതിയ ഹൈപ്പർസോണിക് മിസൈലാണ് ഈയിടെ ഏത് രാജ്യമാണ്‌ വിജയകരമായി പരീക്ഷിച്ചത് ?....
MCQ->ഇന്ത്യ അടുത്തിടെ ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിജയകരമായി പരീക്ഷിച്ച ഗൈഡഡ് റോക്കറ്റ്പി ഏത് ?....
MCQ->ഇന്ത്യ അടുത്തിടെ ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് വിജയകരമായി പരീക്ഷിച്ച ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽഏതാണ് ?....
MCQ->അടുത്തിടെ ഡി . ആർ . ഡി . ഒ സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ ( വ്യോമനിയന്ത്രിത ബോംബ് ) വിജയകരമായി പരീക്ഷിച്ച സ്ഥലം....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution