1. കേന്ദ്ര ഗവണ്‍മെന്റ് നിയമിച്ച ജസ്റ്റിസ് രോഹിണി കമ്മിഷന്‍ താഴെപ്പറയുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kendra gavanmentu niyamiccha jasttisu rohini kammishan thaazhepparayunna enthumaayi bandhappettirikkunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഒ.ബി.സി. ഉപ വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കല്‍
ഭരണഘടനയുടെ 340-ാം വകുപ്പ് പ്രകാരം 2017 ഒക്ടോബര്‍ രണ്ടിനാണ് കേന്ദ്ര ഗവണ്‍മെന്റ് റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് ജി. രോഹിണി അധ്യക്ഷനായി കമ്മിഷനെ നിയമിച്ചത്. പിന്നാക്കവിഭാഗ സംവരണം ഒ.ബി.സി. വിഭാഗത്തിലെ എല്ലാ സമുദായങ്ങള്‍ക്കും തുല്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാനായി ഒ.ബി.സി. വിഭാഗത്തിനകത്ത് ഉപ സംവരണം ഏര്‍പ്പെടുത്തുന്നത് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് കമ്മിഷന്റെ ലക്ഷ്യം. 2019 മേയ് 31 വരെ കമ്മിഷന്റെ കലാവധി നീട്ടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.