1. ഗോൾഡ്മാൻ എൻവയോൺമെന്റൽ പുരസ്കാരം 2004ൽ നേടിയ ഇന്ത്യക്കാരികൾ? [Goldmaan envayonmental puraskaaram 2004l nediya inthyakkaarikal?]
Answer: റാഷിദ.ബി, ചമ്പാദേവി ശുക്ല (ഭോപ്പാൽ വാതക ദുരന്തത്തിനിരയായവർക്ക് വേണ്ടിയുള്ള പോരാട്ടം) [Raashida. Bi, champaadevi shukla (bhoppaal vaathaka duranthatthinirayaayavarkku vendiyulla poraattam)]