1. ചിങ്ഗാരി അവാർഡ് നൽകുന്നത് എന്തിന് ?ആരാണ് തുടങ്ങിയത്? [Chinggaari avaardu nalkunnathu enthinu ? Aaraanu thudangiyath?]
Answer: ഭോപ്പാൽ വാതക ദുരന്തം പോലുള്ള രാസദുരന്തങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന വനിതകൾക്ക് നൽകാനായി റാഷിദ.ബി, ചമ്പാദേവി ശുക്ല എന്നിവർ ഏർപ്പെടുത്തിയത് .(₹50,000) [Bhoppaal vaathaka durantham polulla raasaduranthangalkkethiraayi pravartthikkunna vanithakalkku nalkaanaayi raashida. Bi, champaadevi shukla ennivar erppedutthiyathu .(₹50,000)]