1. ജ്ഞാന ഗരിമ മാനദ് അലങ്കാരൺ അവാർഡ് നൽകുന്നത് ആരാണ്? [Jnjaana garima maanadu alankaaran avaardu nalkunnathu aaraan?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജ്ഞാനപീഠ പുരസ്കാര സമിതി
    2017-ലെ ജ്ഞാന ഗരിമ മാനദ് അലങ്കാരൻ അവാർഡ് നേടിയത് മണിപ്പുരി എഴുത്തുകാരനായ സോനമണി സിങ് ആണ്. നോവൽ,കവിത,ചെറുകഥ,വിവർത്തനം തുടങ്ങിയമേഖലയിൽ മണിപ്പുരി സാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
Show Similar Question And Answers
QA->ആദ്യമായി ജ്ഞാന പീഠം അവാർഡ്‌ നേടിയ കേരളീയൻ ആരായിരുന്നു....
QA->ചിങ്ഗാരി അവാർഡ് നൽകുന്നത് എന്തിന് ?ആരാണ് തുടങ്ങിയത്?....
QA->ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?....
QA->ശ്രീനാരായണ ഗുരുവിന് ദിവ്യ ജ്ഞാനം ലഭിച്ചത് എവിടെ വച്ച്?....
QA->തിരുവിതാംകൂർ പ്രദേശത്തെ ആദ്യത്തെ പത്രമായ "ജ്ഞാന നിക്ഷേപം" പ്രസിദ്ധീകരിച്ചത്?....
MCQ->ജ്ഞാന ഗരിമ മാനദ് അലങ്കാരൺ അവാർഡ് നൽകുന്നത് ആരാണ്?....
MCQ->വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച വനിതകള്‍ക്കുള്ള അവാർഡാണ് Women Transforming India Awards. യുണൈറ്റഡ് നാഷനുമായി സഹകരിച്ച് ഇന്ത്യയിലെ ഏത് സ്ഥാപനമാണ് ഈ അവാർഡ് നൽകുന്നത്?....
MCQ->സ്പോർട്സിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡായി ഇന്ത്യ നൽകുന്നത്?....
MCQ->ഓസ്കാർ അവാർഡ് നേടിയ My Heart will go on എന്ന ലോകപ്രസിദ്ധ ഗാനം പാടാൻ ഗായികയായ ബസലിൻ ഡിയോൺ ആദ്യം വിസമ്മതിച്ചു . ടൈറ്റാനിക് സിനിമയിലെ ഈ വിഖ്യാത ഗാനം രചിക്കുകയും സംഗീതം പകരുകയും ചെയ്ത വ്യക്തി അടുത്തിടെ താൻ പറത്തിയ വിമാനം തകർന്ന് അന്തരിച്ചു . നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഇദ്ദേഹം ആരാണ് ?....
MCQ->ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions