1. കേരള സർക്കാർ രൂപവത്കരിക്കുന്ന സാമൂഹികാധിഷ്ടിത ദുരന്ത പ്രതികരണ സേനാ പദ്ധതിയുടെ പേര്? [Kerala sarkkaar roopavathkarikkunna saamoohikaadhishditha durantha prathikarana senaa paddhathiyude per?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ആപതാമിത്ര
    അഗ്നി സുരക്ഷാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായാണ് ആപതാമിത്ര പദ്ധതി നടപ്പാക്കുന്നത്. അഞ്ചുവർഷത്തിനകം എല്ലാ താലൂക്കുകളിലും 2000 സന്നദ്ധ സേവകരെ സജ്ജമാക്കുകയാണ് ലക്ഷ്യം. കോട്ടയം ജില്ലയിലെ 200 സന്നദ്ധ പ്രവരത്തകർക്കാണ് ആദ്യ ഘട്ടത്തിൽ ദുരന്ത പ്രതികരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകിയത്.
Show Similar Question And Answers
QA->3 . കേന്ദ്ര സർക്കാർ പുതുതായി രൂപവത്കരിക്കുന്ന നികുതി ഭരണ പരിഷ്കരണ കമ്മിഷന്റെ അധ്യക്ഷൻ ?....
QA->പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ആസ്ഥാനം?....
QA->പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടർ?....
QA->സസ്യങ്ങളുടെ പ്രതികരണ ശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ ?....
QA->സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?....
MCQ->കേരള സർക്കാർ രൂപവത്കരിക്കുന്ന സാമൂഹികാധിഷ്ടിത ദുരന്ത പ്രതികരണ സേനാ പദ്ധതിയുടെ പേര്?....
MCQ->കേരള സർക്കാർ പുതുതായി രൂപവത്കരിക്കുന്ന ലോക കേരളസഭയുടെ അംഗ സംഖ്യ എത്രയായാണ് നിജപ്പെടുത്തിയിരിക്കുന്നത്?....
MCQ->കേരള ഗവൺമെന്റ് പുതുതായി രൂപവത്കരിക്കുന്ന വകുപ്പേത്?....
MCQ->സസ്യങ്ങളുടെ പ്രതികരണ ശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ ?....
MCQ->കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍.....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution