1. പ്രഥമ ഒ.എൻ.വി. കുറുപ്പ് പുരസ്കാരം ലഭിച്ചതാർക്ക്? [Prathama o. En. Vi. Kuruppu puraskaaram labhicchathaarkku?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സുഗത കുമാരി മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് ഒ.എൻ.വി. കൾച്ചറൽ അക്കാദമിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് ഒ.എൻ.വി. കൾച്ചറൽ അക്കാദമിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.