1. 2021 ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയത് പി ജയചന്ദ്രൻ. എന്നാൽ പ്രഥമ ജെ സി ഡാനിയൽ പുരസ്കാരം നേടിയത് ആരാണ്? [2021 le je si daaniyal puraskaaram nediyathu pi jayachandran. Ennaal prathama je si daaniyal puraskaaram nediyathu aaraan?]
Answer: ടി ഇ വാസുദേവൻ [Di i vaasudevan]