1. ഐ.പി.എൽ. ക്രിക്കറ്റ് മത്സരങ്ങളുടെ എത്രാമത് എഡിഷനാണ് ഏപ്രിൽ അഞ്ചിന് ഹൈദരാബാദിൽ തുടക്കം കുറിച്ചത്? [Ai. Pi. El. Krikkattu mathsarangalude ethraamathu edishanaanu epril anchinu hydaraabaadil thudakkam kuricchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
10
2008-ലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി -20 ക്രിക്കറ്റിന്റെ ആദ്യ എഡിഷൻ അരങ്ങേറിയത്. സൺറൈസേർസ് ഹൈദരാബാദാണ് നിലവിലെ ചാമ്പ്യന്മാർ. എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. 10 വേദികളിലായി 47 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ഇത്തവണത്തെ ടൂർണമെന്റ്.