1. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോല-സാദിയ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഏത് സംസ്ഥാനത്താണിത്? [Inthyayile ettavum neelamkoodiya paalamaaya dhola-saadiya udghaadanatthinorungukayaanu. Ethu samsthaanatthaanith?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അസം
9.15 കിലോമീറ്റർ നീളമുള്ള ധോല-സാദിയ പാലം ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ ലോഹിത് നദിക്ക് കുറുകെയാണുള്ളത്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലമെന്ന പദവിയുള്ള മുംബൈ ബാന്ദ്ര-വോർളി കടൽപാലത്തേക്കാൾ 3.55 കിലോമീറ്റർ കൂടുതലാണ് ധോല-സാദിയ പാലത്തിന്റെ നീളം. 13 മീറ്ററാണ് പുതിയ പാലത്തിന്റെ വീതി. പാലം തുറന്നുകിട്ടുന്നതോടെ അസമിൽനിന്ന് അരുണാചലിലേക്കുള്ള യാത്രാ സമയം നാലുമണിക്കൂർ കുറയും.