1. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ച ആദ്യ ഏഷ്യന്‍ രാജ്യമേത്? [Osdreliyayil desttu parampara vijayiccha aadya eshyan raajyameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇന്ത്യ
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിരാട് കോലി നായകനായ ഇന്ത്യന്‍ ടീം 2-1നാണ് വിജയിച്ചത്. നാല് കളികളില്‍ ഒന്ന് സമനിലയിലായി. അഞ്ച് മത്സരങ്ങളിലായി 521 റണ്‍സ് നേടിയ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദ സീരീസ്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഏഷ്യന്‍ നായകനാണ് കോലി. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന അഞ്ചാമത്തെ ടീമാണ് ഇന്ത്യ. ഇംഗ്ലണ്ട്, വിന്‍ഡീസ്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. വിജയികള്‍ക്ക് നല്‍കുന്നത് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ്. 1996ല്‍ തുടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരീസിലെ 14-മത് എഡിഷനാണ് 2018-19ല്‍ നടന്നത്. ഇതില്‍ എട്ടുതവണ ഇന്ത്യയ്ക്കായിരുന്നു വിജയം.