1. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ബോക്‌സിങ് ഡേ ടെസ്റ്റ് എന്നറിയപ്പെടുന്നത് എന്തുകൊണ്ടാണ്? [Inthyayum osdreliyayum thammilulla moonnaam krikkattu desttu boksingu de desttu ennariyappedunnathu enthukondaan?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 12.56 am
    ബോക്‌സിങ് ഡേ ദിനാഘോഷത്തിന്റെ ഭാഗമായ ടെസ്റ്റ് ആയതിനാല്‍
    ക്രിസ്മസ് കഴിഞ്ഞ് പിറ്റേന്ന് അതായത് ഡിസംബര്‍ 26 ബോക്‌സിങ് ഡേ എന്നാണ് അറിയപ്പെടുന്നത്. ഈ ദിനം പൊതു അവധിയും ആഘോഷദിനവുമാണ്. യുണൈറ്റഡ് കിങ്ഡത്തില്‍ നിന്നാണ് ഈ ദിനാഘോഷത്തിന്റെ തുടക്കം. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പല രാജ്യങ്ങളിലും ബോക്‌സിങ് ഡേ ആഘോഷങ്ങളുണ്ട്. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ രണ്ടാം ക്രിസ്മസ് ദിനമായും ഡിസംബര്‍ 26 ആചരിക്കുന്നു. ഡിസംബര്‍ 26-ന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയയും ഏതെങ്കിലും വിദേശ രാജ്യവും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരമാണ് ബോക്‌സിങ് ഡേ ടെസ്റ്റ് എന്നറിയപ്പെടുന്നത്. 1950-ലാണ് ഇതിന്റെ തുടക്കം. 2018 ഡിസംബര്‍ 26-നാണ് ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരം മെല്‍ബണില്‍ തുടങ്ങിയത്.
Show Similar Question And Answers
QA->കമ്പ്യൂട്ടറി ലെ ഐസി ചിപ്പ് എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് ?....
QA->ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി രേഖ അറിയപ്പെടുന്നതെങ്ങനെ? ....
QA->1954ലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ധാരണയാണ്?....
QA->ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയുടെ നീളം? ....
QA->1954 ഏപ്രിലിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പിട്ടത് ആരെല്ലാം ? ....
MCQ->ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ബോക്‌സിങ് ഡേ ടെസ്റ്റ് എന്നറിയപ്പെടുന്നത് എന്തുകൊണ്ടാണ്?....
MCQ->ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരികോമിന് ആറാം സ്വര്‍ണം ലഭിച്ചത് എത്ര കിലോഗ്രാം വിഭാഗത്തിലാണ്?....
MCQ->ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ച ആദ്യ ഏഷ്യന്‍ രാജ്യമേത്?....
MCQ->ഓസ്‌ട്രേലിയക്കെതിരെ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് 159 റണ്‍സ് നേടി താഴെപ്പറയുന്ന ഏത് റെക്കോഡാണ് സ്വന്തം പേരിലാക്കിയത്?....
MCQ->ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേടിയ വിജയവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരി:....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions