1. രാജ്യത്തെ 25-ാമത് ഹൈക്കോടതി 2019 ജനുവരി 1-ന് പ്രവര്‍ത്തനം തുടങ്ങുന്നത് ഏത് സംസ്ഥാനത്താണ്? [Raajyatthe 25-aamathu hykkodathi 2019 januvari 1-nu pravartthanam thudangunnathu ethu samsthaanatthaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ആന്ധ്രപ്രദേശ്
ആന്ധ്രപ്രദേശിന് അനുവദിക്കപ്പെട്ട ഹൈക്കോടി 2019 ജനുവരി 1-ന് അമരാവതിയില്‍ പ്രവര്‍ത്തനം തുടങ്ങും. തെലങ്കാനയുടെയും ആന്ധ്രപ്രദേശിന്റെയും സംയുക്ത ഹൈക്കോടതി ഹൈദരാബാദിലായിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് രമേശ് രംഗനാഥനായിരിക്കും ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്.