1. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരികോമിന് ആറാം സ്വര്‍ണം ലഭിച്ചത് എത്ര കിലോഗ്രാം വിഭാഗത്തിലാണ്? [Loka boksingu chaampyanshippil inthyan thaaram merikominu aaraam svarnam labhicchathu ethra kilograam vibhaagatthilaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
48 കിലോഗ്രാം
മുപ്പത്തിയഞ്ചുകാരിയായ മേരികോം വനിതാ ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമാണ്. ബോക്‌സിങ് ചാമ്പ്യനായ ആദ്യ എം.പി.യാണ് മേരികാം. 2016 മുതല്‍ രാജ്യസഭാംഗമാണ് മേരികോം.
മുപ്പത്തിയഞ്ചുകാരിയായ മേരികോം വനിതാ ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമാണ്. ബോക്‌സിങ് ചാമ്പ്യനായ ആദ്യ എം.പി.യാണ് മേരികാം. 2016 മുതല്‍ രാജ്യസഭാംഗമാണ് മേരികോം.