1. മാത്യു ടി തോമസിന് പകരം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ കെ. കൃഷ്ണന്‍കുട്ടി ഏത് നിയമസഭ മണ്ഡലത്തെയാണ് പ്രതിനീധീകരിക്കുന്നത്? [Maathyu di thomasinu pakaram samsthaana jalavibhava vakuppu manthriyaayi chumathalayetta ke. Krushnankutti ethu niyamasabha mandalattheyaanu prathineedheekarikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചിറ്റൂര്‍
നവംബര്‍ 27-നാണ് കെ.കൃഷ്ണന്‍കുട്ടി ജല വിഭവ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷനാണ്. നാലാം തവണയാണ് നിയമസഭയില്‍ ചിറ്റൂരിനെ പ്രതിനിധീകരിക്കുന്നത്. ആദ്യമായാണ് മന്ത്രിപദവിയിലെത്തുന്നത്.