1. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം അരങ്ങേറുന്നത് ഏത് രാജ്യത്താണ്? [Indhana vilavardhanayil prathishedhicchu manjakkuppaayakkaarude prathishedham arangerunnathu ethu raajyatthaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഫ്രാന്‍സ് മഞ്ഞ ജാക്കറ്റ് ധരിച്ച പ്രതിഷേധക്കാര്‍ രണ്ടാഴ്ചയിലേറെയായി ഫ്രാന്‍സില്‍ സമരത്തിലാണ്. രണ്ടായിരത്തിലേറെ മേഖലകളിലാണ് സമരം നടന്നുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഫ്രാന്‍സില്‍ ഡീസല്‍ വില 23 ശതമാനമാണ് വര്‍ധിച്ചത്.
മഞ്ഞ ജാക്കറ്റ് ധരിച്ച പ്രതിഷേധക്കാര്‍ രണ്ടാഴ്ചയിലേറെയായി ഫ്രാന്‍സില്‍ സമരത്തിലാണ്. രണ്ടായിരത്തിലേറെ മേഖലകളിലാണ് സമരം നടന്നുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഫ്രാന്‍സില്‍ ഡീസല്‍ വില 23 ശതമാനമാണ് വര്‍ധിച്ചത്.