1. യു.പി.എസ്.സിയുടെ പുതിയ ചെയര്‍മാനാര്? [Yu. Pi. Esu. Siyude puthiya cheyar‍maanaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അരവിന്ദ് സക്‌സേന
    2018 ജൂണ്‍ 20 മുതല്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അരവിന്ദ് സക്‌സേന. 2020 ഓഗസ്റ്റ് 7 വരെ ചെയര്‍മാന്‍ പദവിയില്‍ അദ്ദേഹത്തിന് കാലാവധിയുണ്ട്.
Show Similar Question And Answers
QA->കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗ സമിതിയുടെ ചെയര്‍മാനാര്?....
QA->ഐ . സി . സിയുടെ പുതിയ പ്രസിഡന്റായി നിയമിതനായത് ആരാണ് ?....
QA->ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) പുതിയ മേധാവി?....
QA->ദേശീയ ഇന്റലിജൻസ് ഏജൻസിയുടെ പുതിയ ഡയറക്ടർ ജനറൽ ?....
QA->കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പുതിയ ചെയര്‍മാന്‍....
MCQ->യു.പി.എസ്.സിയുടെ പുതിയ ചെയര്‍മാനാര്?....
MCQ->കേരള ഭക്ഷ്യ കമ്മിഷന്റെ ആദ്യ ചെയര്‍മാനാര്?....
MCQ->ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ പുതിയ ചെയർമാനാര്?....
MCQ->ഒാസ്ട്രേലിയയെ അവസാന ഏകദിനത്തിൽ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. എന്നാൽ ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിൽ ഇപ്പോൾ ഒന്നാംസ്ഥാനത്തുള്ള രാജ്യമേതാണ്?....
MCQ->കെ . എസ് . ആർ . ടി . സിയുടെ ആസ്ഥാനം എവിടെ ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution