1. ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ പുതിയ ചെയർമാനാര്? [Inthyan kaunsil oaaphu histtorikkal risarcchinte puthiya cheyarmaanaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അരവിന്ദ് പി. ജാംഖേദ്കർ പ്രൊഫസർ വൈ സുദർശൻ റാവു വിരമിച്ച ഒഴിവിലേക്കാണ് ആർക്കിയോളജിസ്റ്റും ചരിത്രകാരനുമായ അരവിന്ദ് പി. ജാംഖേദകറെ ചെയർമാനായി നിയമിച്ചത്. പുനെയിലെ ഡെക്കാൻ കോളേജിന്റെ ചാൻസലറാണ് ജാംഖേദ്കർ.
പ്രൊഫസർ വൈ സുദർശൻ റാവു വിരമിച്ച ഒഴിവിലേക്കാണ് ആർക്കിയോളജിസ്റ്റും ചരിത്രകാരനുമായ അരവിന്ദ് പി. ജാംഖേദകറെ ചെയർമാനായി നിയമിച്ചത്. പുനെയിലെ ഡെക്കാൻ കോളേജിന്റെ ചാൻസലറാണ് ജാംഖേദ്കർ.