1. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ? [Sttettu baanku oaaphu inthyayude puthiya cheyarmaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    രജനീഷ് കുമാർ
    അരുന്ധതി ബട്ടാചാര്യ ഒക്ടോബർ ആറിന് ചെയർപേഴ്സൺ പദവിയിൽനിന്ന് വിരമിക്കും. ഈ ഒഴിവിലേക്കാണ് രജനീഷ് കുമാറിനെ നിയമിച്ചത്. നിലവിൽ എസ്.ബി.ഐയുടെ ഡയരക്ടർമാരിലൊരാളാണ് രജനീഷ് കുമാർ. ഒക്ടോബർ ഏഴ് മുതൽ മൂന്ന് വർഷത്തേക്കാണ് ചെയർമാൻ സ്ഥാനത്തേക്കുള്ള ഇദ്ദേഹത്തിന്റെ നിയമനം.
Show Similar Question And Answers
QA->സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്.ബി.ടി.) അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ.) ലയിപ്പി ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച വർഷം? ....
QA->സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?....
QA->സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗാമിയായ ബാങ്ക് എന്നറിയപ്പെടുന്നത്....
QA->സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്ഗാമി എന്നറിയപ്പെടുന്ന ബാങ്ക് ഏതായിരുന്നു....
QA->ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായ വർഷം?....
MCQ->സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ?....
MCQ->ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പുതിയ പോർട്ടലായ SBI REALITY ഏത് ഇടപാടിനായുള്ളതാണ്?....
MCQ->ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ പുതിയ ചെയർമാനാര്?....
MCQ->എക്സ്പോർട്ട് – ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയുടെ (EXIM ബാങ്ക്) പുതിയ മാനേജിംഗ് ഡയറക്ടർ (MD) ആയി ആരെയാണ് തിരഞ്ഞെടുക്കപ്പെട്ടത് ?....
MCQ->ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായ വർഷം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution