1. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പുതിയ പോർട്ടലായ SBI REALITY ഏത് ഇടപാടിനായുള്ളതാണ്? [Inthyayile ettavum valiya vaanijya baankaaya sttettu baanku oaaphu inthyayude puthiya porttalaaya sbi reality ethu idapaadinaayullathaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വീട്/ ഫ്ലാറ്റ് വാങ്ങുന്നതിനുള്ള സഹായം
അംഗീകൃതമായ 3000 പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് ഇടപാടുകാർക്ക് വീട്/ ഫ്ളാറ്റ് തിരഞ്ഞെടുക്കുന്നതിന് സൗകര്യമൊരുക്കുന്നതിനുള്ള പുതിയ പോർട്ടലാണ് SBI REALITY .
അംഗീകൃതമായ 3000 പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് ഇടപാടുകാർക്ക് വീട്/ ഫ്ളാറ്റ് തിരഞ്ഞെടുക്കുന്നതിന് സൗകര്യമൊരുക്കുന്നതിനുള്ള പുതിയ പോർട്ടലാണ് SBI REALITY .