1. ഇന്ത്യയിൽ സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനമേത്? [Inthyayil svanthamaayi pathaakayulla eka samsthaanameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജമ്മു ആൻഡ് കശ്മീർ
ഇന്ത്യയിൽ പ്രത്യേക ഭരണഘടനയും പതാകയുമുള്ള സംസ്ഥാനമാണ് ജമ്മു ആൻഡ് കശ്മീർ. കർണാടക സ്വന്തമായി പതാകയുണ്ടാക്കുന്നതിനുള്ള സാധ്യത പഠിക്കാനായി ഒമ്പതംഗ കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. ചുവപ്പും മഞ്ഞയും നിറമുള്ള പതാക ഇപ്പോൾ അനൗദ്യോഗികമായി കർണാടകയിൽ സാംസ്കാരിക ചടങ്ങുകളിൽ ഉപയോഗിച്ചു വരുന്നുണ്ട്.