1. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹന വ്യവസായ നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമേത്? [Inthyayil aadyamaayi ilakdriku vaahana vyavasaaya nayam prakhyaapikkunna aadya samsthaanameth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കർണാടക
    ഇലക്ട്രിക്ക് വാഹന നിർമാണം,സാങ്കേതിക കാര്യങ്ങളുടെ വികസനം, ഗവേഷണം തുടങ്ങിയവയ്ക്കായി 31000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതും ഹരിത സാങ്കേതികതയുടെ വികസനത്തിന് പ്രോത്സാഹനം നൽകുന്നതുമാണ് കർണാടകയുടെ ഇലക്ട്രിക് വാഹന നയം.
Show Similar Question And Answers
QA->ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന മേഖലയായി പ്രഖ്യാപിക്കുന്ന നഗരം ഏത്?....
QA->മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനം?....
QA->ഇന്ത്യയിൽ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു....
QA->ഇലക്ട്രിക് ബസ് ഓടിത്തുടങ്ങിയ ആദ്യ ഇന്ത്യൻ സംസ്ഥാനമേത്?....
QA->ഇന്ത്യയിൽ ആദ്യമായി ഇന്റർസിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചത്?....
MCQ->ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹന വ്യവസായ നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമേത്?....
MCQ->ഏത് ഇലക്ട്രിക് വാഹന കമ്പനിയുടെ ഓട്ടോപൈലറ്റ് ടീമിനെയാണ് ഇന്ത്യൻ വംശജനായ അശോക് എള്ളുസ്വാമിയുടെ ആദ്യ ജീവനക്കാരനായി നിയമിച്ചത് ?....
MCQ->NITI ആയോഗിന്റെയും TIFAC-യുടെയും ‘ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ പ്രവചന’ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ 100 ശതമാനം വ്യാപനം ____ നുള്ളിൽ ഉണ്ടാകുമെന്ന്‌ പ്രവചിക്കുന്നു.....
MCQ->ഏത്‌ വര്‍ഷമാണ്‌ ഉദാരവത്കരിച്ച പുതിയ വ്യവസായ നയം ഇന്ത്യയില്‍ പ്രഖ്യാപിച്ചത്‌?....
MCQ->ഇന്ത്യയിൽ സാമ്പത്തിക വർഷം ജനുവരി -ഡിസംബർ ആക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമേത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution