1. സെപ്റ്റംബർ അവസാനം പുറത്തിറങ്ങാനിരിക്കുന്ന Hit Refresh ഏത് പ്രശസ്ത വ്യക്തിയുടെ പുസ്തകമാണ്? [Septtambar avasaanam puratthirangaanirikkunna hit refresh ethu prashastha vyakthiyude pusthakamaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സത്യ നാദെല്ല
    മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യുട്ടീവ് ഒാഫീസറാണ് സത്യ നാദല്ല. ഇദ്ദേഹത്തിന്റെ ആദ്യ പുസ്തകമാണ് Hit Refresh. ഹൈദരാബാദുകരാനായ സത്യ നാദെല്ല ബിരുദ പഠനത്തിനുശേഷം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
Show Similar Question And Answers
QA->Which of the following memories needs refresh?....
QA->2021 ജൂലൈ മാസം പുറത്തിറങ്ങാൻ പോകുന്ന Hom in the World ഏത് പ്രശസ്ത വ്യക്തിയുടെ ഓർമ്മക്കുറിപ്പാണ്?....
QA->ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബംഗാളി സിനിമയാണ് മഹാനന്ദ. ഇത് ഏത് പ്രശസ്ത വ്യക്തിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച സിനിമയാണ്?....
QA->ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 മറ്റൊരു പ്രശസ്ത വനിതയുടെ ചരമദിനം കൂടിയാണ്. ആരുടെ?....
QA->മഹാനന്ദ എന്ന ചലച്ചിത്രം ഏതു പ്രശസ്ത വ്യക്തിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു നിർമ്മിച്ചതാണ്?....
MCQ->സെപ്റ്റംബർ അവസാനം പുറത്തിറങ്ങാനിരിക്കുന്ന Hit Refresh ഏത് പ്രശസ്ത വ്യക്തിയുടെ പുസ്തകമാണ്?....
MCQ->അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന് ഉപഹാരമായി നൽകിയവയിൽ പ്രധാനപ്പെട്ട ഒന്ന് ഒരു പ്രമുഖ അമേരിക്കൻ വ്യക്തിയുടെ സ്മരണയ്ക്കായി ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പായിരുന്നു. ഏത് വ്യക്തിയുടെ സ്മരണയ്ക്കുള്ളതായിരുന്നു ഈ സ്റ്റാമ്പ്?....
MCQ->She has hit the nail on the head while speaking to her relatives. (Find out the meaning of the term: hit the nail on the head)?....
MCQ->ചരകസംഹിത ഏത് വിഷയത്തെക്കുറിച്ചുള്ള പുസ്തകമാണ്?....
MCQ->1970 കളിലും 80 കളിലും നാസ്‌കോം സൃഷ്‌ടിക്കാനും ഇന്ത്യയിലെ ഐടി വിപ്ലവത്തിന് വഴിയൊരുക്കാനും ഒരു ‘സ്വപ്നക്കാരുടെ സംഘം’ കൈകോർത്തതിന്റെ പറയാത്ത കഥയുമായി ബന്ധപ്പെട്ട ഏത് പുസ്തകമാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution