1. ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 മറ്റൊരു പ്രശസ്ത വനിതയുടെ ചരമദിനം കൂടിയാണ്. ആരുടെ? [Do. Esu raadhaakrushnante janmadinamaaya septtambar 5 mattoru prashastha vanithayude charamadinam koodiyaanu. Aarude?]
Answer: മദർ തെരേസ ( 1997 സെപ്റ്റംബർ അഞ്ചിനാണ് മരണമടഞ്ഞത് ) [Madar theresa ( 1997 septtambar anchinaanu maranamadanjathu )]