1. ഏത് ബഹിരാകാശ ഗോളത്തിലെ പർവതനിരകൾക്കാണ് പർവതാരാോഹകരായ എഡ്മണ്ട് ഹിലാരിയുടെയും ടെൻസിങിന്റെയും പേര് നൽകിയിരിക്കുന്നത്? [Ethu bahiraakaasha golatthile parvathanirakalkkaanu parvathaaraaohakaraaya edmandu hilaariyudeyum densinginteyum peru nalkiyirikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പ്ലൂട്ടൊ
സൗരയൂഥത്തിലെ കുള്ളൻ ഗ്രഹമാണ് പ്ലൂട്ടോ. നേരത്തെ ഇതിന് ഗ്രഹ പദവി ഉണ്ടായിരുന്നു. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ പര്യവേക്ഷണ വാഹനമായ ന്യൂഹൊറൈസൺസ് കണ്ടെത്തിയ പർവതനിരകൾക്കാണ് എഡ്മണ്ട് ഹിലാരിയുടെയും ടെൻസിങ് നോർഗെയുടെയും പേര് നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര സംഘടന(ഐ.എ.യു) ആണ് ഇത്തരം നാമകരണങ്ങൾക്ക് അംഗീകാരം നൽകുന്ന അന്താരാഷ്ട്ര ഏജൻസി.