1. ഏത് രാജ്യത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇന്ത്യയിലെ ആദ്യ അതിവേഗ റെയിൽവെ പാത നിർമിക്കുന്നത്? [Ethu raajyatthinte saampatthika sahaayatthodeyaanu inthyayile aadya athivega reyilve paatha nirmikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജപ്പാൻ
മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് ഇന്ത്യയിലെ ആദ്യ അതിവേഗ റെയിൽപാത നിർമിക്കുന്നത്. ഇതിന്റെ നിർമാണോദ്ഘാടനം അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും സെപ്റ്റംബർ 14-ന് നിർവഹിച്ചു. 88000 കോടി രൂപയാണ് പദ്ധതിക്കായി ജപ്പാൻ നൽകുന്ന സാമ്പത്തിക സഹായം. പദ്ധതിച്ചെലവിന്റെ 80 ശതമാനത്തോളം വരുമിത്. 0.1 ശതമാനമാണ് പലിശ. 50 വർഷം കൊണ്ട് തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ.