1. 2017-ലെ ആഗോള മനുഷ്യ മൂലധന സൂചികയിൽ(Global Human Capital Index) ഇന്ത്യയുടെ സ്ഥാനമെത്ര? [2017-le aagola manushya mooladhana soochikayil(global human capital index) inthyayude sthaanamethra?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
103 ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ 2017-ലെ Global Human Capital Index-ൽ നോർവെയാണ് ഒന്നാം സ്ഥാനത്ത്. കുറഞ്ഞ വിദ്യാഭ്യാസ ലഭ്യതയും മനുഷ്യ മൂലധന ശേഷി ഉപയോഗപ്പെടുത്തുന്നതിലെ പിന്നാക്കാവസ്ഥയുമാണ് 130 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യയെ 103-ാംസ്ഥാനത്താക്കിയത്.
ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ 2017-ലെ Global Human Capital Index-ൽ നോർവെയാണ് ഒന്നാം സ്ഥാനത്ത്. കുറഞ്ഞ വിദ്യാഭ്യാസ ലഭ്യതയും മനുഷ്യ മൂലധന ശേഷി ഉപയോഗപ്പെടുത്തുന്നതിലെ പിന്നാക്കാവസ്ഥയുമാണ് 130 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യയെ 103-ാംസ്ഥാനത്താക്കിയത്.