1. ചരിത്ര പ്രസിദ്ധമായ സിദി സയ്യിദ് പള്ളി(Sidi Saiyyed Mosque) എവിടെയാണ്? [Charithra prasiddhamaaya sidi sayyidu palli(sidi saiyyed mosque) evideyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഗാന്ധിനഗർ
ഇന്ത്യാ സന്ദർശനത്തിനെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസൊ ആബെയുടെ സന്ദർശനത്തിലൂടെയാണ് ഈ പള്ളി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായത്. അബിസീനിയക്കാരനായ സിദി സയ്യിദ് നിർമിച്ച ഈ പള്ളി ഇൻഡോ ഇസ്ലാമിക് കലയുടെ സംയുക്ത മാതൃകയാണ്. 1573-ലാണ് ഇത് നിർമിക്കപ്പെട്ടത്. ആർക്കിയോളജിക്കൽ സർവ്വെ ഒാഫ് ഇന്ത്യയാണ് ഇപ്പോൾ ഇത് പരിപാലിക്കുന്നത്.