1. 2017-ലെ യു.എസ്. ഒാപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയതാര്? [2017-le yu. Esu. Oaappan vanithaa simgilsu kireedam nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സ്ലോവാനി സ്റ്റീഫൻസ് സീഡില്ലാതെ ഗ്രാൻസ്ലാമിനെത്തി കിരീടം നേടിയ അഞ്ചാമത്തെ വനിതാ താരവും യുഎസ്.ഒാപ്പണിൽ സീഡില്ലാതെ മത്സരിച്ച് കിരീടം നേടിയ രണ്ടാമത്തെ വനിതാ താരവുമാണ് അമേരിക്കയുടെ സ്ലോവാനി സ്റ്റീഫൻസ്. നാട്ടുകാരി കൂടിയായ മാഡിസൺ കിസിനെയാണ് സ്ലോവാനി ഫൈനലിൽ പരാജയപ്പെടുത്തിയത്.
സീഡില്ലാതെ ഗ്രാൻസ്ലാമിനെത്തി കിരീടം നേടിയ അഞ്ചാമത്തെ വനിതാ താരവും യുഎസ്.ഒാപ്പണിൽ സീഡില്ലാതെ മത്സരിച്ച് കിരീടം നേടിയ രണ്ടാമത്തെ വനിതാ താരവുമാണ് അമേരിക്കയുടെ സ്ലോവാനി സ്റ്റീഫൻസ്. നാട്ടുകാരി കൂടിയായ മാഡിസൺ കിസിനെയാണ് സ്ലോവാനി ഫൈനലിൽ പരാജയപ്പെടുത്തിയത്.