1. ഇന്ത്യയിൽ അധിവസിക്കുന്ന ഏത് അഭയാർഥി വിഭാഗത്തിനാണ് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്ര ഗവൺമെന്റ് ധാരണയിലെത്തിയിരിക്കുന്നത്? [Inthyayil adhivasikkunna ethu abhayaarthi vibhaagatthinaanu inthyan paurathvam nalkaan kendra gavanmentu dhaaranayiletthiyirikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചക്മ
കിഴക്കൻ പാകിസ്താനിൽനിന്ന് 50 വർഷം മുമ്പ് ഇന്ത്യയിലെത്തിയ അഭയാർഥികളാണ് ചക്മ, ഹാജോങ് വിഭാഗക്കാർ. ഒരു ലക്ഷത്തോളം വരുന്ന ഇവർ അരുണാചൽപ്രദേശിലാണ് കൂടുതലായി അധിവസിക്കുന്നത്. ഇവർക്ക് പൗരത്വം നൽകണമെന്ന് 2015-ൽ സുപ്രിംകോടിതി ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.