1. ഹാലിമ യാക്കോബ് ഏത് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായാണ് സപ്തംബർ 13-ന് തിരഞ്ഞെടുക്കപ്പെട്ടത്? [Haalima yaakkobu ethu raajyatthe aadya vanithaa prasidantaayaanu sapthambar 13-nu thiranjedukkappettath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സിങ്കപ്പൂർ
മലായ് വംശത്തിൽപ്പെട്ട ഹാലിമ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഹാലിമയുടെ പിതാവ് ഇന്ത്യൻ വംശജനാണ്.
മലായ് വംശത്തിൽപ്പെട്ട ഹാലിമ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഹാലിമയുടെ പിതാവ് ഇന്ത്യൻ വംശജനാണ്.