1. ഏത് രാജ്യത്തെ ഭീകരരുടെ പിടിയിൽനിന്നാണ് ഫാദർ ടോം ഉഴുന്നാൽ മോചിപ്പിക്കപ്പെട്ടത്? [Ethu raajyatthe bheekararude pidiyilninnaanu phaadar dom uzhunnaal mochippikkappettath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
യെമൻ
2016 മാർച്ച് നാലിനാണ് യെമനിലെ ഈഡനിൽനിന്ന് ഫാദർ ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടു പോയത്. യെമനിലെ ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന ഹൂതി വിമതരായിരുന്നു തട്ടിക്കൊണ്ടുപോകലിന് പിന്നിൽ. ഒമാൻ ഭരണകൂടത്തിന്റെ ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്.