1. താഴെ പറയുന്ന പ്രത്യേകതകളിൽ ഏതാണ് ഇന്ത്യയുടെ നാഗ് മിസൈലിന് ചേരാത്തത്? [Thaazhe parayunna prathyekathakalil ethaanu inthyayude naagu misylinu cheraatthath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയ സാങ്കേതിക വിദ്യ ഉപേയാഗിച്ച് നിർമിച്ച ടാങ്ക് വേധ ഗൈഡഡ് മിസൈലാണ് നാഗ്
30 വർഷം നീണ്ട ഗവേഷണത്തിലൂടെയാണ് ഇന്ത്യ നാഗ് മിസൈൽ വികസിപ്പിച്ചത്. കരയിൽനിന്ന് നാല് കിലോ മീറ്ററും ഹെലികോപ്റ്ററുകളിൽനിന്ന് എട്ടുകിലോമീറ്ററും ദൂരെയുള്ള ടാങ്കുകളെ ഒറ്റമിസൈലുകൊണ്ട് തകർക്കാനാവുന്ന ശേഷിയാണ് നാഗിലൂടെ വികസിപ്പിക്കപ്പെട്ടത്.