1. ലോക സാക്ഷരതാ ദിനം എന്നാണ്? [Loka saaksharathaa dinam ennaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സെപ്റ്റംബർ 8
‘Literacy in a Digital World’ ആണ് 2017-ലെ സാക്ഷരതാ ദിനത്തിന്റെ മുദ്രാവാക്യം. സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യുനെസ്കോ നൽകി വരുന്ന പുരസ്കാരങ്ങളാണ് കിങ് സിജോങ് ലിറ്ററസി പ്രൈസും കൺഫ്യൂഷ്യസ് പ്രൈസ് ഫോർ ലിറ്ററസിയും.