1. വിക്ഷേപണത്തിനിടെ പരാജയപ്പെട്ട ഐ.ആർ.എൻ.എസ്.എസ്.-1 എച്ച് ഉപഗ്രഹത്തിന് താഴെപ്പറയുന്ന ഏത് സവിശേഷതയാണുണ്ടായിരുന്നത്? [Vikshepanatthinide paraajayappetta ai. Aar. En. Esu. Esu.-1 ecchu upagrahatthinu thaazhepparayunna ethu savisheshathayaanundaayirunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സ്വകാര്യ മേഖലയിൽ നിർമിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം
ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ സംവിധാനമാണ് നാവിക്. ഏഴ് ഉപഗ്രങ്ങളുടെ ശ്രേണിയാണ് ഈ സംവിധാനം. ഇതിൽ ആദ്യത്തേതായ ഐ.ആർ.എൻ.എസ്.എസ്.1എ ഉപഗ്രഹം തകരാറിലായതിനാലാണ് ഐ.ആർ.എൻ.എസ്.എസ്. 1 എച്ച് നിർമിച്ചത്. പ്രതിരോധം,വ്യോമയാനം,കപ്പൽ ഗതാഗതം,റോഡ് ഗതാഗതം, ജി.പി.എസ്. സേവനങ്ങൾ എന്നിവയ്ക്കായുള്ളതാണ് നാവിക്.