1. ജൂലായ് 15-ന് അന്തരിച്ച മറിയം മിർസാഖാനി ഏത് രംഗത്തെ പ്രശസ്ത വനിതയായിരുന്നു? [Joolaayu 15-nu anthariccha mariyam mirsaakhaani ethu ramgatthe prashastha vanithayaayirunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഗണിത ശാസ്ത്രം
ഗണിത ശാസ്ത്രത്തിലെ നൊബേൽ എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡൽ നേടിയ ആദ്യ വനിതയായിരുന്നു മറിയം മിർസാഖാനി. ഇറാൻകാരിയായ മറിയം അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയിലെ ഗണിത ശാസ്ത്ര പ്രൊഫസറായിരുന്നു. അർബുദ ബാധിതയായി 40-ാം വയസ്സിലാണ് ഇവർ ലോകത്തോട് വിടപറഞ്ഞത്.